¡Sorpréndeme!

കമ്മ്യുണിസ്റ്റുകാർ കാണേണ്ട ചിത്രം | Old Movie Review | filmibeat Malayalam

2019-01-09 26 Dailymotion

arabikkatha film review
മലയാളത്തിൽ കമ്മ്യുണിസ്റ് ആശയങ്ങൾ പല സിനിമകളിലും നമ്മിലേക്ക് എത്തിയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. രക്തസാക്ഷികൾ സിന്ദാബാദ്, ലാൽ സലാം തുടങ്ങി... പുതു തലമുറയിലെ മെക്സിക്കൻ അപരത വരെ ഇത്തരത്തിൽ ഉള്ള സിനിമകൾ ആണ്...എന്നാൽ ഇന്നത്തെ യഥാർത്ഥ കമ്മ്യുണിസ്റ് രാഷ്ട്രീയവും അതിന്റെ തൊഴുത്തിൽ കുത്തും കമ്മ്യുണിസത്തിന്റെ ശരിയായ രൂപവും പ്രേക്ഷകന് വരച്ചു കാട്ടുന്ന ചിത്രമാണ് ലാൽ ജോസ് സംവിധാനം ചെയ്ത അറബികഥ